തൃശ്ശൂര്‍: 65 -ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ മന്ത്രി വി. ശിവന്‍ കുട്ടി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തു. യോഗത്തില്‍ അഡീഷണല്‍ ഡിപിഐ എം.കെ. ഷൈന്‍ മോന്‍, സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കര്‍ , പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.എസ്. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 16 മുതല്‍ 20 വരെ കുന്നംകുളത്താണ് കായിക മേള.