CORPORATION MAYOR ELECTION, Thiruvananthapuram Corporation

 കേരളത്തിലെ കോര്‍പ്പറേഷനുകളെ നയിക്കുന്ന  പുതിയ മേയര്‍മാര്‍
 
തിരുവനന്തപുരം: സസ്പെന്‍സുകളില്ലാതെ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളിലും മേയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമായി ബിജെപിയും കൊല്ലത്ത് ഇതാദ്യമായി കോണ്‍ഗ്രസും മേയര്‍ സ്ഥാനം സ്വന്തമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കേരളത്തിലെ ആറ് കോർപ്പറേഷനുകളിലും 86 നഗരസഭകളിലും പുതിയ മേയര്‍മാരും ചെയര്‍പേഴ്സണ്‍ മാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊച്ചി, തൃശൂര്‍, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷനുകളിലാണ് പുതിയ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തത്. വൻ അട്ടിമറികളും ഗ്രൂപ്പ് പോരുകളും നാടകീയ നീക്കങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് പുതിയ നഗരപിതാക്കൾ സ്ഥാനമേറ്റെടുത്തത്.

തിരുവനന്തപുരത്ത് ബിജെപി യുഗം

തിരുവനന്തപുരം കോർപ്പറേഷൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുത്തൻ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ബിജെപിയുടെ വി വി രാജേഷ് മേയറായി. രാവിലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 100 കൗണ്‍സിലര്‍മാരില്‍ 99 പേര്‍ വോട്ട് ചെയ്തു. 50 ബിജെപി അംഗങ്ങളുടേയും കണ്ണമ്മൂല വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍റേയും വോട്ട് നേടി 51 വോട്ടോടെയാണ് രാജേഷ് വിജയിച്ചത്.

കേരളത്തിന് പുതിയ മേയര്‍മാര്‍

പൗണ്ട് കടവ് വാര്‍ഡില്‍ നിന്ന് ജയിച്ച സ്വതന്ത്രന്‍ സുധീഷ് കുമാര്‍ വിട്ടു നിന്നു. എല്‍ ഡി എഫില്‍ നിന്ന് ആര്‍ പി ശിവജിയും യുഡി എഫില്‍ നിന്ന് കെ എസ് ശബരീനാഥും വിവി രാജേഷിനെതിരെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിക്ക് 29 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡി എഫിന് 17 വോട്ടുകള്‍ ലഭിച്ചു രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ വോട്ട് അസാധുവായി. നന്ദൻകോട് വാർഡിൽ വിജയിച്ച കെ ആര്‍ ക്ലീറ്റസിൻ്റെ വോട്ടും വെങ്ങാനൂർ വാർഡിൽ വിജയിച്ച ലതികയുടെ വോട്ടുമാണ് അസാധുവായത്.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

മേയര്‍ സ്ഥാനം ഏറ്റെടുത്ത് വി വി രാജേഷ് 

കേരളത്തിൽ ഒരു കോർപ്പറേഷൻ ഭരിക്കുന്ന ആദ്യ ബിജെപി മേയർ എന്ന ഖ്യാതിയോടെയാണ് വി വി രാജേഷ് ചുമതലയേല്‍ക്കുന്നത്. മേയറായ ശേഷം ആദ്യമായി ഒപ്പു വെച്ച ഫയല്‍ വയോമിത്രം പദ്ധതി 101 വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനും കൂടുതല്‍ ഫണ്ട് അനുവദിക്കാനുമുള്ളതാണെന്ന് രാജേഷ് പറഞ്ഞു. വിവി രാജേഷിന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ സി കെ പത്മനാഭൻ, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് എന്നിവര്‍ അഭിനന്ദനങ്ങളറിയിച്ചു.

CORPORATION MAYOR ELECTION

വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു 

അതേസമയം കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി അംഗങ്ങള്‍ ദൈവങ്ങളുടെ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി മേയര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിപിഎം കൗൺസിലർ എസ് പി ദീപക് രംഗത്തെത്തിയത് തര്‍ക്കത്തിന് ഇടയാക്കി. സത്യപ്രതിജ്ഞ കഴിഞ്ഞ് ഫോമുകളിൽ ഒപ്പിടുകയും യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതോടെ അംഗങ്ങളായി മാറിയെന്നും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കലക്ടര്‍ പറഞ്ഞതോടെ വോട്ടെണ്ണല്‍ തുടരുകയായിരുന്നു.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിനെത്തിയ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ അനുകുമാരി 

തൃശൂരിൽ ആരോപണപ്പെരുമഴയ്ക്കൊടുവില്‍ നിജി ജസ്റ്റിൻ മേയർ

മേയര്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള കോൺഗ്രസിനുള്ളിലെ ആഭ്യന്തര കലഹം തെരുവിലേക്കെത്തിയ തൃശൂർ കോർപ്പറേഷനിൽ കോണ്‍ഗ്രസിലെ ഡോ നിജി ജസ്റ്റിന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. മേയർ സ്ഥാനാർഥിയായി നിജി ജസ്റ്റിനെ പ്രഖ്യാപിച്ചതിനെതിരെ കൗൺസിലർ ലാലി ജയിംസ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിൽക്കുകയാണ് ചെയ്തതെന്നും. പണമില്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും മാധ്യമങ്ങളോട് തുറന്നടിച്ചെങ്കിലും ലാലി ജെയിംസ് വോട്ടെടുപ്പില്‍ പങ്കെടുത്തു.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

നിജി ജസ്റ്റിൻ 

അവസാന നിമിഷം പാര്‍ട്ടി വിപ്പ് സ്വീകരിച്ച് യുഡിഎഫിന് വോട്ട് നൽകുമെന്ന് വ്യക്തമാക്കിയ ലാലി ജയിംസിൻ്റെ കൂടി പിന്തുണയോടെ നിജി ജസ്റ്റിൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിമതനും സ്വതന്ത്രനും യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും ഡിസിസി നേതൃത്വത്തിലും പ്രവൃത്തിച്ച് പരിചയമുള്ള നിജി ജസ്റ്റിന്‍ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റ് കൂടിയാണ്.

കൊച്ചിയിൽ ഭരണ കൈമാറ്റ വ്യവസ്ഥ

കൊച്ചിയുടെ മൂന്നാമത്തെ വനിതാ മേയറായാണ് കോൺഗ്രസിലെ അഡ്വ വി കെ മിനിമോൾ ചുമതലയേറ്റെടുത്തത്. ജില്ലാ കലക്ടർ ജി പ്രിയങ്ക സത്യവാചകം ചൊല്ലിക്കൊടുത്തു.മേയർ സ്ഥാനത്തു നിന്നും തഴയപ്പെട്ടതിനെ തുടർന്ന് പരസ്യമായി വിമർശനമുന്നയിച്ച ദീപ്തി മേരി വർഗീസും ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. അവർ വി കെ മിനിമോൾക്ക് വോട്ട് രേഖപ്പെടുത്തിയെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ കൗൺസിൽ ഹാളിൽ നിന്ന് മടങ്ങുകയും ചെയ്തു. തന്നെ മേയർ സ്ഥാനത്തു നിന്നും തഴഞ്ഞതിലുള്ള അതൃപ്തി പ്രതിഫലിപ്പിക്കുന്നതായിരുന്നു ദീപ്തിയുടെ നടപടി. അതേസമയം 48 വോട്ടുകൾ നേടിയാണ് വി കെ മിനിമോൾ മേയറായത്. യുഡിഎഫിൻ്റെ 47 വോട്ടും ഒരു സ്വതന്ത്രൻ്റെ വോട്ടുമാണ് വി കെ മിനിമോൾ നേടിയത്.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

കൊച്ചി കോര്‍പ്പറേഷനില്‍ വി കെ മിനിമോള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു 

ഇടതുമുന്നണി മേയര്‍ സ്ഥാനാർത്ഥിയായ ജഗദംബിക (അംബിക സുദർശനൻ) 22 വോട്ടും എൻഡിഎ സ്ഥാനാർത്ഥിയായ പ്രിയ പ്രശാന്ത് ആറുവോട്ടുമാണ് നേടിയത്. വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ജി പ്രിയങ്ക തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കലക്ടർ വിശദീകരിച്ച ശേഷമാണ് ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പ് നടന്നത്. മുന്‍ ധാരണ പ്രകാരം ആദ്യ രണ്ടര വർഷം വി കെ മിനിമോളും അവസാന രണ്ടര വർഷം ഷൈനി മാത്യുവും മേയർ പദവി പങ്കിടും.

കൊച്ചിയിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് മേയർ വി കെ മിനിമോൾ പറഞ്ഞു. മേട്രോ നഗരമായി വളരുന്ന കൊച്ചിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും, ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്നും അവർ പറഞ്ഞു. മധുരം വിതരണം ചെയ്തും അഭിവാദ്യങ്ങൾ അർപ്പിച്ചും കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

കൊച്ചി കോര്‍പ്പറേഷനില്‍ വി കെ മിനിമോളെ അനുമോദിക്കുന്നു 

മേയറെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് വി കെ മിനിമോൾ അധികാരമേറ്റെടുത്തത്. ഡെപ്യൂട്ടി മേയറായി ദീപക് ജോയിയും ചുമതല ഏറ്റെടുക്കും. ഇരുവർക്കും ആദ്യത്തെ രണ്ടര വർഷമാണ് അധികാരം ലഭിക്കുക. രണ്ടാമത്തെ ടേമിൽ ഷൈനി മാത്യു മേയറും, കെവിപി കൃഷണ കുമാർ ഡെപ്യൂട്ടി മേയറുമാകും. ഇടതുമുന്നണിയിൽ നിന്നും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു യുഡിഎഫ് അധികാരം പിടിച്ചെടുത്തത്. എന്നാൽ മേയർ സ്ഥാനം സംബന്ധിച്ച് അവസാന നിമിഷം വരെ വലിയ അഭിപ്രായ ഭിന്നതയാണ് കോൺഗ്രസിൽ നിലനിന്നത്. മേയർ സ്ഥാനത്തേക്ക് ആദ്യ പേരുകാരിയായി ചർച്ച ചെയ്യപ്പെട്ടിരുന്നത് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗീസിൻ്റേതായിരുന്നു. എന്നാൽ ഗ്രൂപ്പു സമവാക്യങ്ങളും, സമുദായ പരിഗണനയും എതിരായതോടെയാണ് ദീപ്തി പുറത്താവുകയും ആദ്യടേമിൽ വി കെ മിനിമോളും, രണ്ടാമത്തെ ടേമിൽ ഷൈനി മാത്യുവും കൊച്ചിയുടെ മേയർ സ്ഥാനത്ത് എത്തുന്നത്.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

വി കെ മിനിമോള്‍ 

കണ്ണൂർ കോർപ്പറേഷനിൽ വനിതാ സംവരണമായിരുന്ന മേയര്‍ പദത്തിലേക്ക് കോണ്‍ഗ്രസിലെ പി ഇന്ദിര തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ വി കെ പ്രകാശിനി മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

പി ഇന്ദിര 

കൊല്ലത്ത് മേയറായി എ കെ ഹഫീസ്

കാല്‍ നൂറ്റാണ്ടിനുശേഷം എല്‍ഡിഎഫില്‍നിന്ന് കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്ത കൊല്ലം കോര്‍പ്പറേഷനില്‍ എ കെ ഹഫീസിനെ മേയറായി സത്യപ്രതിജ്ഞ ചെയ്തു. കൊല്ലത്തും അവസാന നിമിഷം മേയര്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മേയർ സ്ഥാനവും ഡപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസ് തട്ടി എടുത്തെന്നായിരുന്നു ലീഗിന്‍റെ ആരോപണം. തുടര്‍ന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം ലീഗ് അംഗങ്ങൾ ബഹിഷ്കരിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

CORPORATION MAYOR ELECTION, Thiruvananthapuram Corporation

എ കെ ഹഫീസ്

കോഴിക്കോട് 

കേരളത്തിലെ കോർപ്പറേഷനുകളിൽ ഇടതുമുന്നണിക്ക് അധികാരം ലഭിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സദാശിവന് 33 വോട്ടാണ് ലഭിച്ചത്. രണ്ട് വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാർഥി എസ് കെ അബൂബക്കറിന് 28 വോട്ട് ലഭിച്ചു. 13 അംഗങ്ങളുള്ള ബിജെപിയെ പ്രതിനിധീകരിച്ച് നമ്പിടി നാരായണനാണ് ആദ്യ റൗണ്ടിൽ മേയർ സ്ഥാനത്തേക്ക് മത്സരിച്ചത്.

CORPORATION MAYOR ELECTION

കോഴിക്കോട് മേയര്‍ ഒ സദാശിവന്‍

76 അംഗ കോർപ്പറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ അംഗബലമുള്ള പാർട്ടിയെ മാറ്റിനിർത്തി രണ്ടാം റൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പിലാണ് സദാശിവന് ഭൂരിപക്ഷം ലഭിച്ചത്. എൽഡിഎഫും യുഡിഎഫും മത്സരിച്ചപ്പോൾ 63 പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 33 വോട്ട് നേടുന്ന സ്ഥാനാർഥിയാണ് മേയറായായുക. ആ 33 അംഗബലം സദാശിവന് ലഭിച്ചു. ബിജെപി കൗൺസിലർമാർ രണ്ടാം റൗണ്ടിൽ നിന്ന് വിട്ടുനിന്നു.

CORPORATION MAYOR ELECTION

മേയര്‍ ഒ സദാശിവന്‍

വരണാധികാരിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. രാവിലെ 10.45 ന് ആരംഭിച്ച വോട്ടെടുപ്പ് 1.45ഓടെയാണ് പൂർത്തിയായത്.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും പുതിയ ഭരണസമിതികൾ അധികാരമേറ്റതോടെ വികസന പ്രവർത്തനങ്ങളുടെ പുതിയ ഘട്ടത്തിനാണ് തുടക്കമാകുന്നത്.

CORPORATION MAYOR ELECTION

കോഴിക്കോട് മേയര്‍ ഒ സദാശിവന്‍ 

ചുറ്റുവട്ടം അവാർഡ്: ‘ഹലോ’ മികച്ച റസിഡന്റ്സ് അസോസിയേഷന്‍; 

chuttuvattom-award-grand-finale-4മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25 ൽ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന പുരസ്കാരം പാലക്കാട് ഒറ്റപ്പാലം ഹലോ റസിഡന്റ്സ് അസോസിയേഷൻ ഏറ്റുവാങ്ങുന്നു.

കേരളത്തിലെ മികച്ച വീട്ടുകൂട്ടായ്മയെ കണ്ടെത്താനുള്ള മനോരമ ഓൺലൈൻ – മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25 ൽ സംസ്ഥാനത്തെ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന പുരസ്കാരം പാലക്കാട് ഒറ്റപ്പാലം ഹലോ റസിഡന്റ്സ് അസോസിയേഷൻ ഏറ്റുവാങ്ങി. കണ്ണൂർ അഴീക്കോട് സ്നേഹസംഗമം റസിഡന്റ്സ് അസോസിയേഷൻ രണ്ടാം സ്ഥാനവും(75,000 രൂപ), എറണാകുളം പൊന്നുരുന്നി സഹകരണ റസിഡന്റ്സ് അസോസിയേഷൻ മൂന്നാം സ്ഥാനവും (50,000 രൂപ) നേടി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും കോഴിക്കോട് എംപി എം.കെ.രാഘവനും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. വിജയികൾക്കുള്ള സമ്മാനത്തുക മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദ് കൈമാറി.

chuttuvattom-award-grand-finale-5

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25 ൽ രണ്ടാം സ്ഥാനം നേടിയ കണ്ണൂർ അഴീക്കോട് സ്നേഹസംഗമം റസിഡന്റ്സ് അസോസിയേഷൻ പുരസ്കാരം ഏറ്റുവാങ്ങുന്നു.

തിരുവനന്തപുരം പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് , കൊച്ചി കാക്കനാട് സ്കൈലൈൻ ഐവി ലീഗ് അപ്പാർട്ട്മെന്റ് ഓണേഴ്സ്, അസോസിയേഷനുകൾക്ക് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. മറ്റു പുരസ്കാരങ്ങൾ – യൂത്ത് അഗ്രിപ്രണർഷിപ്പ്: തിരുവനന്തപുരം വട്ടിയൂർക്കാവ് കടയിൽ മുടുമ്പ് റസിഡന്റ്സ് അസോസിയേഷൻ, കമ്മ്യൂണിറ്റി എന്റർപ്രൈസ് എക്സലൻസ്: തിരുവനന്തപുരം ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ, സോഷ്യൽ വെൽഫെയർ ഔട്ട്റീച്ച്: തിരുവനന്തപുരം ചെല്ലമംഗലം ജനത റസിഡന്റ്സ് അസോസിയേഷൻ, വിമൻ ആൻഡ് യൂത്ത് എംപവർമെന്റ് ചാംപ്യൻ: പാലക്കാട് ധോണി സൂര്യ നഗർ റസിഡന്റ്സ് വെൽഫെയർ സൊസൈറ്റി, റെസൈലിയൻസ് ഇൻ അഡ്വൈർസിറ്റി: കോഴിക്കോട് വെസ്റ്റ്ഹിൽ പൗർണമി റസിഡന്റ്സ് അസോസിയേഷൻ, അർബൻ സോഷ്യോ–ഹുമാനിറ്റി എക്സലൻസ്: കോട്ടയം പാലാ സ്കൈലൈൻ ഗ്രേസ് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ, ഇന്നവേറ്റീവ് കമ്യൂണിറ്റി ഇംപാക്ട് പ്രോജക്റ്റ്: ഇടുക്കി തൊടുപുഴ പെരിക്കോണി റസിഡന്റ്സ് അസോസിയേഷൻ.

chuttuvattom-award-grand-finale-6

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ് 2024–25 ൽ മൂന്നാം സ്ഥാനം നേടിയ എറണാകുളം പൊന്നുരുന്നി സഹകരണ റസിഡന്റ്സ് അസോസിയേഷൻ പുരസ്കാരം ഏറ്റുവാങ്ങുന്നു.

പത്തനംതിട്ട കാതോലിക്കറ്റ് കോളജ് പ്രഫസറും ഗവേഷകനുമായ ഡോ. ബിനോയ് ടി. തോമസ് അധ്യക്ഷനും കേരള ശുചിത്വ മിഷൻ മുൻ ഡയറക്ടർ ഡോ. അജയകുമാർ വർമ, മുൻ എക്സൈസ് ജോയിന്റ് കമ്മിഷണർ മാത്യുസ് ജോൺ, കെമിസ്റ്റ് ഡോ. എം.ജി.വിനോദ് കുമാർ എന്നിവർ അംഗങ്ങളുമായ പാനലാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. രണ്ടായിരത്തിലധികം വീട്ടുകൂട്ടായ്മകളിൽ നിന്ന് വിവിധഘട്ടങ്ങളിലായി വിലയിരുത്തൽ നടത്തി അവസാന റൗണ്ടിലെത്തിയ 12 റസിഡന്റ്സ് അസോസിയേഷനുകളാണ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തത്.

skyline-kakkanad

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ സ്പെഷൽ ജൂറി അവാർഡ് നേടിയ കൊച്ചി കാക്കനാട് സ്കൈലൈൻ ഐവി ലീഗ് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബി പുരസ്കാരം സമ്മാനിക്കുന്നു.

poojappura-unninagar

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ സ്പെഷൽ ജൂറി അവാർഡ് നേടിയ തിരുവനന്തപുരം പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബി പുരസ്കാരം സമ്മാനിക്കുന്നു.

perukkoni-idukki

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ ഇന്നവേറ്റീവ് കമ്യൂണിറ്റി ഇംപാക്ട് പ്രോജക്റ്റ് അവാർഡ് നേടിയ തൊടുപുഴ പെരിക്കോണി റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി.അഹമ്മദും പുരസ്കാരം സമ്മാനിക്കുന്നു. 

pala-skyline

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ അർബൻ സോഷ്യോ–ഹുമാനിറ്റി എക്സലൻസ് അവാർഡ് നേടിയ കോട്ടയം പാലാ സ്കൈലൈൻ ഗ്രേസ് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ  പുരസ്കാരം സമ്മാനിക്കുന്നു.

suryanagar-palakkad

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ വിമൻ ആൻഡ് യൂത്ത് എംപവർമെന്റ് ചാംപ്യൻ അവാർഡ് നേടിയ പാലക്കാട്, ധോണി, സൂര്യ നഗർ റസിഡന്റ്സ് വെൽഫെയർ സൊസൈറ്റി പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബി പുരസ്കാരം സമ്മാനിക്കുന്നു.

gowreesapattom-trivandrum

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ കമ്മ്യൂണിറ്റി എന്റർപ്രൈസ് എക്സലൻസ് അവാർഡ് നേടിയ തിരുവനന്തപുരം ഗൗരീശപട്ടം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കുന്നു. 

kadayil-mudumb-trivandrum

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ യൂത്ത് അഗ്രിപ്രണർഷിപ്പ് അവാർഡ് നേടിയ തിരുവനന്തപുരം വട്ടിയൂർക്കാവ് കടയിൽ മുടുമ്പ് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പുരസ്കാരം സമ്മാനിക്കുന്നു.

pournami-kozhikode

മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചുറ്റുവട്ടം അവാർഡ്സിൽ റെസൈലിയൻസ് ഇൻ അഡ്വൈർസിറ്റി അവാർഡ് നേടിയ കോഴിക്കോട് വെസ്റ്റ്ഹിൽ പൗർണമി റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾക്ക് കോഴിക്കോട് നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ടീം നായകൻ സച്ചിൻ ബേബി പുരസ്കാരം സമ്മാനിക്കുന്നു. 

വോട്ടർ പട്ടിക പരിഷ്‌കരണം: റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ അഭ്യര്‍ഥിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഓരോ അസോസിയേഷനും എന്യൂമറേഷന്‍ ഫോം വിതരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ ബൂത്ത് ലവല്‍ ഓഫീസര്‍ മാര്‍ക്ക്...

Read More

റോഡിലെ വീതി കുറവ് പരിഹരിക്കാൻ ഒത്തുചേർന്ന് റസിഡൻസ് അസോസിയേഷൻ

ചെത്തോങ്കര ∙ റോഡിലെ വീതി കുറവ് പരിഹരിക്കാൻ ഒത്തുചേർന്ന് റസിഡൻസ് അസോസിയേഷൻ. ചെത്തോങ്കര–മുക്കാലുമൺ...

Read More

കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ – കേരോത്സവം 25

കേര കുടുംബാംഗങ്ങളുടെ വിവിധ പരിപാടികളും കലാസധൻ ഗ്രൂപ്പിന്റെ ഗാനമേളയും നാടൻപാട്ടും തെയ്യവും...

Read More

പൊന്നോണം വരവായി; റസിഡന്‍സ് അസോസിയേഷനുകളില്‍ വിപുലമായ പരിപാടികള്‍

ഓണം മലയാളിക്ക് ഒത്തുചേരലിന്റെ നാളുകൾ കൂടിയാണ്. ഇല്ലായ്മകളെല്ലാം മറന്ന് ഓണനാളുകൾ...

Read More

സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾ കവി വൈക്കം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

തൃപ്പൂണിത്തറ: സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾ കവി വൈക്കം രാമചന്ദ്രൻ...

Read More

കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികാഘോഷം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം...

Read More

:പ്രിയദർശിനി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം ജില്ലാപഞ്ചായത്ത്‌ അംഗം ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര :പ്രിയദർശിനി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം ജില്ലാപഞ്ചായത്ത്‌ അംഗം ബ്രിജേഷ് എബ്രഹാം...

Read More

പൊന്നുരുന്നി സഹ. റെസിഡന്റ്സ് അസോസിയേഷൻ വാർഷികം

പൊന്നുരുന്നി: സഹകരണ റെസിഡന്റ്സ് അസോസിയേഷന്റെ 22ാമത് വാർഷികാഘോഷം പൊന്നുരുന്നി ഓളിപ്പറമ്പിൽ ഭദ്രകാളി...

Read More

കീഴ്‌മാട് സ്വരുമ റെസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷികാഘോഷം ആലുവ ആന്റി നർക്കോട്ടിക് സെൽ എ.എസ്.ഐ. ഷിഹാബ് ചേലക്കുളം ഉദ്ഘാടനം ചെയ്തു.

ആലുവ : കീഴ്‌മാട് സ്വരുമ റെസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷികാഘോഷം ആലുവ ആന്റി നർക്കോട്ടിക് സെൽ...

Read More

സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റസിഡന്‍റ്സ് അസോസിയേഷനുകൾ പ്രധാനം: മുഖ്യമന്ത്രി

സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റസിഡന്‍റ്സ് അസോസിയേഷനുകൾക്ക് പ്രത്യേക പങ്കു വഹിക്കാനാകുമെന്ന്...

Read More

റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുകയാണ് സർക്കാർ നയം: മന്ത്രി

റസിഡന്റ്സ് അസോസിയേഷനുകളെ ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാക്കുക എന്നതാണ് സർക്കാർ നയമെന്ന് തദ്ദേശ...

Read More
Loading

സാധാരണക്കാർക്ക് ആശ്വാസം, സപ്ലൈക്കോയുടെ ഓണം മെഗാ ഫെയർ ആരംഭിക്കുന്നു – SUPPLYCO ONAM FAIR 2025

ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 4 വരെ എല്ലാ ജില്ലകളിലും സപ്ലൈക്കോ ഓണം മെഗാ ഫെയർ, ബ്രാൻഡഡ് നിത്യോപയോഗ...

ഓണം വെളിച്ചെണ്ണ ഉപയോഗിച്ച് തന്നെ ആഘോഷിക്കാം! ഒരു റേഷൻ കാർഡിന് രണ്ട് ലിറ്റർ സബ്സിഡി ഇനത്തിൽ ലഭിക്കും

തിരുവനന്തപുരം : ഓണക്കാലത്തിന് പ്രതിസന്ധിയായി നിന്ന വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് താൽക്കാലിക...

Read More

ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും ;മന്ത്രി ജി ആര്‍ അനില്‍

കോഴിക്കോട്: മുമ്പ് സാധ്യമാകാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധ്യമാക്കുമെന്നും...

Read More

ഓണ വിപണിയെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്; കണ്ണൂരില്‍ ഖാദി ഓണം മേള സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു

ഓണ വിപണിയെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്. പുതിയ തലമുറയെ ആകര്‍ഷിക്കും വിധമുള്ള ഫാഷനുകളുമായാണ് ഈ...

Read More

21 പേര്‍ക്ക് കോടിപതിയാകാം; വമ്പന്‍ സമ്മാനങ്ങളുമായി ഓണം 2025 ബംപറെത്തി

ഓണം കളറാക്കാൻ തിരുവോണം ബംപർ പുറത്തിറക്കി ലോട്ടറി വകുപ്പ്. 500 രൂപ ചെലവാക്കി ഓണം ബംപറെടുത്താല്‍ 21...

വീടുകള്‍ ഇലക് ട്രോണിക്സ് മാലിന്യ മുക്തമാക്കുവാന്‍ സര്‍ക്കാറിന്‍റെ ഈ – വേസ്റ്റ് ശേഖരണ യജ്ഞം

സംസ്ഥാനത്ത് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഇ-വേസ്റ്റ്...

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബർ മൂന്നിന് ആരംഭിക്കും

മലയാളികളുടെ ഉത്സവമായ ഓണക്കാലത്തെ വരവേറ്റുകൊണ്ട് സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബർ മൂന്നിന്...

Read More

മയക്കുമരുന്ന് വിമുക്ത കുടുംബം- ലഹരിക്കെതിരെ സര്‍ക്കാറിന്‍റെ അഞ്ചാംഘട്ട പ്രവര്‍ത്തനം

ലഹരി ഉപയോഗം എന്ന വലിയ സാമൂഹിക വെല്ലുവിളിക്കെതിരെ ആഗോളതലത്തിൽ ജാഗ്രതയും പ്രതിരോധവും ഉറപ്പുവരുത്തി,...

Coconut Oil Price Hike: ഇത്തവണയും ഓണക്കിറ്റില്‍ 500 വെളിച്ചെണ്ണ ഉറപ്പ്; വില ഈ കാര്‍ഡുകാരെ ബാധിക്കില്ല

Onam Kit 2025 Items: നീല കാര്‍ഡുകാര്‍ക്ക് 10 കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ അരിയും...

Read More

തിരുവോണം ബംബറിന് ഒന്നാം സമ്മാനം 25 കോടി രൂപ തന്നെ; നറുക്കെടുപ്പ് സെപ്റ്റംബര്‍ 27-ന്, മന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു

തിരുവോണം ബംബറിൻ്റെ സമ്മാനഘടന കഴിഞ്ഞവര്‍ഷത്തേത് തന്നെ. ഒന്നാം സമ്മാനം 25 കോടി രൂപയായിരിക്കുമെന്നും...

ഓണം വിഭവസമൃദ്ധമാക്കാൻ സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്: 6 ലക്ഷം കുടുംബത്തിന് സൗജന്യ കിറ്റ്

ഓണം വിഭവസമൃദ്ധമാക്കാൻ മലയാളികൾക്ക് ഇക്കുറിയും സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ മഞ്ഞ...

Read More

സംസ്ഥാനത്ത് ഇത്തവണ വിപുലമായ ഓണാഘോഷം; ഹരിത ചട്ടം പാലിച്ച് പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ സംഘടിപ്പിക്കാൻ തീരുമാനം. ആഘോഷങ്ങൾ...

Read More

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ ഘോഷയാത്രയ്ക്ക് സര്‍ക്കാരിന്റെ വികസന...

Read More

പൊള്ളുന്ന വിലയുമായി ‘കേര’; ലിറ്ററിന് 529 രൂപ, സർക്കാർ വെളിച്ചെണ്ണയ്ക്ക് തീവില

കൊച്ചി: സാധാരണക്കാരന്റെ അടുക്കളയ്ക്ക് തീപിടിപ്പിച്ച് സർക്കാർ സ്ഥാപനമായ കേരഫെഡിന്റെ ‘കേര’...

ഒന്നര ലക്ഷം റിയാലിൻ്റെ അടിയന്തര ചികിത്സ, ഖത്തറിലെത്തുന്ന സന്ദർശകർക്കുള്ള നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ്; അറിയാം

ദോഹ: ഖത്തറിലെത്തുന്ന എല്ലാ സന്ദർശകരും നിർബന്ധമായും എടുക്കേണ്ട ഒന്നാണ് ആരോ​ഗ്യ ഇൻഷറൂൻസ്. രാജ്യത്ത്...

Read More

ക്ഷണവിതരണ മേഖലയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷനും കെ.എച്ച്.എഫ്.എയും

തൊടുപുഴ: ഭക്ഷണ ഉത്പാദന വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, കേറ്ററിംഗ്,...

Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ലോക ബാങ്ക്; സംസ്ഥാനത്തിന് സഹായ വാഗ്‌ദാനവും

എറണാകുളം: ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം നടത്തിവരുന്ന പ്രവർത്തനങ്ങളെ ലോക ബാങ്ക് പ്രതിനിധി സംഘം...

Read More

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രവും യുജിസിയും തകർക്കുന്നു: മുഖ്യമന്ത്രി

കൊച്ചി∙ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം...

Read More

വിദ്യാർഥികളുടെ നൂതനആശയങ്ങൾ‌ക്ക് വേദിയൊരുക്കി ഉന്നത വിദ്യാഭ്യാസപ്രദർശനത്തിന് തുടക്കമായി

തിരുവനന്തപുരം: അതീവ സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങൾ മുതൽ മെഡിസിൻ വെന്റിങ് മെഷീൻ വരെ....

Read More

കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പ്പാദനം; കേരളത്തിലെ റബര്‍ നഴ്സറികള്‍ കൂട്ടത്തോടെ അസമിലേക്ക്

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ടയറുല്‍പാദകര്‍ക്ക് വേണ്ടിയുള്ള റബര്‍ പ്ലാന്റേഷന്‍ പദ്ധതിക്കായി...

Read More

‘കേന്ദ്ര സർക്കാർ കേരളത്തിലെ റബ്ബർ കർഷകരോട് കാണിക്കുന്നത് തികഞ്ഞ അവഗണന’; മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബർ കർഷകരോട് കേന്ദ്രത്തിനുള്ളത് വിവേചന പരമായ നയമാണെന്നും സംസ്ഥാന...

Read More

ഏല കൃഷി ഇനി നമ്മുടെ ജീവിതം മാറ്റി മറിക്കും, കൃഷിയുടെ ശരിയായ രീതിയും പരിചരണവും

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അറിയപ്പെടുന്നത്. തണലും,ഈർപ്പവുമുള്ള തണുപ്പുള്ള...

Read More

പ്രകൃതിക്ഷോഭങ്ങൾ അഭിമുഖീകരിക്കുന്നതിനും കീടരോഗബാധ നിയന്ത്രണത്തിനുമുള്ള അടിയന്തിര പരിപാടി

പ്രകൃതി ക്ഷോഭങ്ങള്‍, കീടരോഗങ്ങള്‍ എന്നിവ മൂലം അവിചാരിതമായ കാരണങ്ങളാല്‍സ ഉണ്ടാകുന്ന കൃഷിനാശം...

Read More

സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി മാനേജ്‌മെന്റ് പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക്...

Read More

വീട്ടിൽ സോളർ വയ്ക്കും മുൻപ് നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

സോളർ പാനലുകൾ വഴി സംഭരിക്കുന്ന വൈദ്യുതി ഉപയോഗപ്പെടുത്തി വീട്ടിലെ വൈദ്യുതി ആവശ്യങ്ങൾ...

Read More

വീട്ടിൽ CCTV ക്യാമറ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടുകളിലും ഓഫിസുകളിലും ഇന്നത്തെ കാലത്ത് ഒഴിവാക്കാനാകാത്ത ഒരു പ്രധാന ഘടകമാണ് CCTV. ഇവ ഇൻസ്റ്റാൾ...

നൃത്തപ്പൊലിമയിൽ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനം; ആലുവയും എറണാകുളവും മുൻപിൽ

ജില്ലാ സ്കൂൾ കലോത്സവം ആഘോഷമാക്കി കുറുപ്പംപടി. പണിയനൃത്തം, ഇരുളനൃത്തം, തിരുവാതിരക്കളി, കോൽക്കളി, വട്ടപ്പാട്ട് എന്നിങ്ങനെ നൃത്തപ്പൊലിമയിലായിരുന്നു കലോത്സവത്തിന്റെ മൂന്നാം ദിനം. 3–ാം ദിവസത്തിനൊടുവിൽ ആലുവയും എറണാകുളവും തമ്മിലുള്ള...

Read More

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം

  പെരുമ്പാവൂർ: നവംബർ 25,​ 26,​ 27,​ 28,​ 29 തിയതികളിൽ പെരുമ്പാവൂർ കുറുപ്പുംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയായി സംഘടിപ്പിക്കുന്ന 35-ാമത് എറണാകുളം റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സംഘാടക...

Read More

സ്‌കൂള്‍ കലോത്സവം ; ഒരു വിദ്യാര്‍ഥിക്ക് 5 മത്സരം , മാന്വല്‍ ഭേദഗതി ഇത്തവണയില്ല

തിരുവനന്തപുരം അറബിക് സാഹിത്യോത്സവത്തിലും സംസ്‌കൃത കലോത്സവത്തിലും ഉള്‍പ്പെടെ സ്‌കൂള്‍...

Read More

ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ആലുവയില്‍; ലോഗോ പ്രകാശിപ്പിച്ചു

ആലുവ ആലുവയില്‍ 24, 25 തീയതികളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയുടെ ലോഗോ അന്‍വര്‍...

Read More

62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്ത ശിൽപ്പത്തോടെയാവും കലാമേളയ്ക്ക് ഇന്ന് സമാരംഭം. നടിയും നർത്തകിയുമായ...

Read More

സംസ്ഥാന സ്‌കൂള്‍ കലോത്സവം:സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന്...

Read More

സ്കൂൾ കലോത്സവം; പ്രധാന വേദി ഇൻഷുർ ചെയ്തത് ഒരുകോടി രൂപയ്ക്ക്, ചരിത്രത്തിലാദ്യം

കൊല്ലം: ജനുവരി നാലുമുതൽ എട്ടുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി, പന്തൽ...

Read More

വിദ്യാകിരണം പദ്ധതിയിലൂടെ 411 സ്‌കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും  പൊതുവിദ്യാഭ്യാസ...

Read More

നാടിനെ തമ്മിലടിപ്പിക്കാൻ ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികളുണ്ട്: മുഖ്യമന്ത്രി

നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികൾ നാട്ടിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ചിന്തയും സഹജാവബോധവും പൗരബോധവും വളർത്തപ്പെടുന്നതും ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും...

Read More

കായിക തിമിര്‍പ്പില്‍ സിന്തറ്റിക് ട്രാക്ക്;കായിക മേളയ്ക്ക് ആവേശകരമായ തുടക്കം

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെ കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍...

Read More

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാർഥിക്കൾക്കിടയിൽ അവബോധംഉണ്ടായിരിക്കണം മന്ത്രി ജി. ആർ അനിൽ

വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു...

Read More

സ്കൂൾ കായികോത്സവത്തിന് കലണ്ടർ തയ്യാറാക്കും: മന്ത്രി വി ശിവൻ കുട്ടി

കായികോത്സവത്തിന് അടുത്ത വർഷം മുതൽ പ്രത്യേക കലണ്ടർ തയ്യാറാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്...

Read More

സംസ്ഥാന സ്‌കൂള്‍ കായിക മേള ലോഗോ പ്രകാശനം ചെയ്തു

തൃശ്ശൂര്‍: 65 -ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ മന്ത്രി വി. ശിവന്‍ കുട്ടി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസില്‍ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്തു. യോഗത്തില്‍ അഡീഷണല്‍ ഡിപിഐ എം.കെ. ഷൈന്‍ മോന്‍, സ്‌പോര്‍ട്‌സ്...

Read More

സ്കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ആരംഭിക്കുന്നു

സ്കൂളുകളിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ആരംഭിക്കുന്നു സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ...

Read More
Loading

BRS Group SLIDER JPG
SOLLYS SLIDER JPG
TECHMATE SOLUTIONS SLIDER JPG
beauty PLUS Slider jpg
previous arrow
next arrow

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം നിർവഹിച്ചു

സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ...

https://www.youtube.com/watch?v=IzAOCLLY17s