ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷനായി. കൗൺസിലർമാരായ ടി.വി. ചാർളി, അമ്പിളി ജയൻ, സെക്രട്ടറി കെ. ഹേമചന്ദ്രൻ, നടുവളപ്പിൽ ശ്രീധരൻ, ബിന്ദു ജിനൻ, സംഗീതാ രമേഷ്, രാധിക വി.ബി. എന്നിവർ പ്രസംഗിച്ചു.
കൊരുമ്പിശ്ശേരി റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു