ചാത്തമംഗലം : എൻ.ഐ.ടി. പന്ത്രണ്ടാം മൈൽ ഹരിശ്രീ റെസിഡന്റ്‌സ് അസോസിയേഷൻ 13-ാം വാർഷികം മുതിർന്ന അംഗം വസന്ത തമ്പാട്ടി ഉദ്ഘാടനംചെയ്തു. മീരാഭായി അധ്യക്ഷയായി. ഭവീഷ് പ്രസാദ്, വിദ്യുത് ലത, എം.കെ. മനോജ്കുമാർ എന്നിവർ സംസാരിച്ചു.